Sunday, April 18, 2010

പൂരനിലാവ്

Posted by Picasaതൃശ്ശൂര്‍ പൂരത്തിന് മുന്നോടിയായി തേക്കിന്‍ കാട് മൈതാനത്ത് ഇന്നു മുതല്‍ പൂരം വരെ “പൂരനിലാവ്“ എന്ന സംഗീത - നൃത്ത പരിപാടി എല്ലാ ദിവസവും വൈകിട്ട് 6.30 മുതല്‍.
ഇന്ന് പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ശ്രീ: മോഹന്‍ സിത്താരയും കൂട്ടുകാരും തകര്‍പ്പന്‍ ഗാന സന്ധ്യ ഒരുക്കി.
കൂടുതല്‍ വിശേഷങ്ങള്‍ നാളെ ഒരുക്കാം.

1 comment:

ജെ പി വെട്ടിയാട്ടില്‍ said...

തൃശ്ശൂര്‍ പൂരത്തിന് മുന്നോടിയായി “പൂരനിലാവ്” എന്ന സംഗീത - നൃത്ത പരിപാടി പ്രശസ്ത ഗാനസംവിധായകന്‍ മോഹന്‍ സിത്താരയുടെ സംവിധാനത്തില്‍ പ്രശസ്ത ഗായികരായ അരുണ്‍ ഗോപന്‍, ജ്യോത്സ്ന, മൃദുല, അന്‍ വര്‍, പ്രദീപ് പള്ളുരുത്തി എന്നിവര്‍ ഗാനം ആലപിച്ചു.
തല്‍ക്കാലം ഒരു സ്റ്റില്‍ ഫോട്ടോ ആസ്വദിക്കുക. വിഡിയോ ക്ലിപ്പ് നാളെ കാഴ്ചവെക്കാം.