Monday, June 30, 2008

അച്ഛന്‍ തേവര്‍ ക്ഷേത്രം - പ്ലീസ് സി ദ ലിങ്ക്

dayavayi സന്ദര്‍ശിക്കുക
PLEASE VISIT
ദയവായി സന്ദര്‍ശിക്കുക :

http://ambalavisesham.blogspot.com
അച്ഛന്‍ തേവര്‍ ക്ഷേത്രത്തെപ്പറ്റി അവിടെ കാണാം.... കൂടുതല്‍ ഭങ്ങിയായി...

എട്ട്ടു കാലി

ഞാന്‍ ഇന്നെലെ പ്രാഥമിക കര്മാങ്ങള്‍ക്കായി ടോഇലെട്ടില്‍ ഇരിക്കുമ്പോള്‍ ഒരു എട്ടുകാലിയുടെ വലയില്‍ ഒരു എറുമ്പ് വീണു. എറുമ്പ് പ്രാണരക്ഷാര്‍ത്ഥം അവിടെ നിന്നു ചാടി രക്ഷപെടാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.
പക്ഷെ അതിന് വലയില്‍ നിന്നു പുറത്തുവരാന്‍ സാധിച്ചില്ല. അത് കരഞ്ഞു കൊണ്ടിരുന്നു.
അതിന്റെ അവസ്ഥ കണ്ടിട്ട് എനിക്ക് വല്ലാത്ത വിഷമം തോന്നി. എറുമ്പിനെ രക്ഷപെടുത്താന്‍ തുനിഞാല്‍ എട്ടുകാലി വന്നു എന്നെ കടിച്ചാലോ എന്നെനിക്കു തോന്നി. അപ്പോള്‍ ഞാന്‍ തല്ക്കാലം അത് വേണ്ടെന്നു വെച്ചു.
കുറച്ചു കഴിഞ്ഞപ്പോള്‍ എറുമ്പിനെ അവസ്ഥ കണ്ടപ്പോള്‍ എന്റെ മനസ്സലിഞ്ഞു.
എന്തായാലും വേണ്ടില്ല എന്ന് തീരുമാനിച്ചു ഞാന്‍ എറുമ്പിനെ രക്ഷപ്പെടുത്തി. എനിക്ക് എന്റെ പ്രവൃത്തിയില്‍ അഭിമാനം തോന്നി. എറുമ്പ് എന്നോട് നന്ദിയും പറഞ്ഞു.
പെട്ടെന്ന് എട്ടുകാലി എന്നോട് ഗര്‍ജ്ജിച്ചു. തന്നോടാരാ പറഞ്ഞെ എന്റെ പ്രാതലിനുള്ള വക നശിപ്പിക്കാന്‍ .... എനിക്കാകെ വിഷമമായി. എറുമ്പിനെ രക്ഷപ്പെടുതിയത്തിലുള്ള സന്തോഷമോ വലുത്... അതോ വേറൊരു ജീവിയുടെ അന്നം മുടക്കിയത്തിലുള്ള ഖേദമോ?
എനിക്കുത്തരം ഇതു വരെ കിട്ടിയില്ല....

Sunday, June 29, 2008

കണ്ണപ്പാ > മൈഥിലി

കണ്ണപ്പാ മൈഥിലീ എവിടെ പോയീ മക്കളെ നിങ്ങള്‍ .....
പാവം അമ്മ ആലപ്പാട്ടെ വീട്ടില്‍ നിന്നു പുലമ്പുന്നു...
എന്റെ മക്കളിവിടെ ഉള്ളപ്പോള്‍ എനിക്കൊരു സൂക്കേടും ഉണ്ടായിരുന്നില്ല...
ഇപ്പോള്‍ എനിക്ക് നടക്കാനും ഇരിക്കാനും ഒന്നിനും പറ്റുന്നില്ലല്ലോ.
എന്റെ മക്കള്‍ ലണ്ടനില്‍ സുഖമായിരുന്നാല്‍ മതി....
എന്റെ കുട്ട്യോളെ കാണാന്‍ തോന്നുവല്ലോ എന്റെ കൃഷ്ണാ, ഗുരുവായൂരപ്പാ.
കാലിന്റെ മുട്ടിനെന്താ വേദന... നടക്കാനും വയ്യ... എന്റെ മക്കളുള്ളപ്പോള്‍ ഞാന്‍ രാമേശ്വര‍ത്തും, പളനിയിലും, കുമരകത്തും എല്ലാം പോയി - എനിക്കൊരസുഖോം ഉണ്ടായിരുന്നില്ല..
എന്റെ വീട് ഒരു കാട്ടുമുക്കിലല്ലേ. ആരെങ്കിലും വരുന്നുണ്ടോ ഇവിടേയ്ക്ക്. മോള് തൃശ്ശൂരേക്ക് വിളിച്ചു। എത്ര വയ്യണ്ടായാലും നമുക്ക് നമ്മുടെ വീട് തന്നെയാണ് സ്വര്‍ഗം।

Thursday, June 26, 2008

കറുത്ത അച്ചമ്മ - വെളുത്ത അച്ചമ്മ

സാധാരണ ഞങ്ങളുടെ നാട്ടില്‍ ഹിന്ദുക്കള്‍ പെണ്ണുങ്ങളുടെ വീട്ടിലാണ്‍ പ്രസവിക്കുക. പക്ഷെ എന്നെ പെറ്റത് അച്ചന്റെ വീട്ടിലായിരുന്നു. അതൊരു വല്യ കധ യാണ്‍.

എന്റെ അമ്മേം അച്ചനും സേഹിച്ചിട്ടാണത്ത്രെ കല്ല്യാണം കാഴിച്ചതത്രെ..
Kalyanam kazhichatho athu athilum valiay katha…
Penveettukar kettinu sammathichchilla… koodathe bheeshani muzhakkukayum cheythu.
Ente achan njaan chechiyennu vilikkunna ammayude veettil poyi pennu chodichu… tharaan nirvahamilla ennayi chechyude achan…
Appol ente achan paranju…….. ennekku pathinalaam divas am njaan bhargaviye kalyanam kazhichu kondupokan ningalude veettil varum…. Ningal kalylanam kazhichu thannillengil, avalkkente koode poran thayyaranengil njaan vilichondu pokum….
Njangal vettiyattil kutumbakkar aayudha abhyaasikaalennum…. Veettil kalariththara undennum aalukal chillarakkarallennum penninte achanu vivaram kittiyirunnu… enthum cheyyan matikkathavaraayirunnu… vettiyattil kutumbakkar…….
Athinulla thayyareduthum kondanathre achanum koottarum kalyanathinu vannathu….
Angine pathinaalam divas am achanum koottarum chechiyude veettilethi….
Avide kanda kaazcha albuthakaramaayrunnu….
Oru kalyana veedanennu thonnukapolum undaayirunnillathre….
Penninte achan alpam mosamayi perumariyengilum…. Achante veettukar paranju njangal ningalude moleyum konde pokooooo…….
Pen veettukarude bhagathum aaalukalundaayirunnu…. Pakshe achante veettukare pedichu avar anagiyilla…..

Achan neettivilichu………. B h a r g a v eeeeeeeee…………….. ente koode varaan thayyaranengil vaaaa……….
Chichi enna ente amma veettinte purathekku vannu…..
Achante veettukar avide oru cheriya panthalittu…. Achan kodutha pudava vangi amma athu dharichu…… aaa muttathu ninnu ammaye achan thaali ketti kondu ponnu……….. achante veedaya THARAYIL ennu parayunna vettiyattil veettilekku….

Achante tharavattu mahima ennu paranjal……… saambathikamaayi amma veettinte athra ella……. Pakshe kalariyilum aayudha abhyasathilum pramukhar.. achanu 6 adi 3 inchu pokkam…. Athinotha sareeram….kaananum sundaran…… achachanu 6 adi 5 inchu pokkam….kuduma dharich poraali….
Naattil vaazhikkappetta thandaan Chozhi…. Chozhi thandane kandaal aaarum bhayakkum………
Achante kutumbhakaarokke ethaandu aaa swaroopam thane……. Eee paryunna enikku aaaa uyaram kitti… ente aniyanum, aniyante makanum ellam nalla uyarakkar thanne…. Kuranjathu kudumbathil ella purushanamarkkum aaradi uyaram undu………

Angine amma njangalude tharavaattilethi……….. oru kollam kazhinjappol ammakku enne prasavikkanulla samayam aduthu thudangi….. ellarkkum orkamallo… ammayude avastha…….. avarude veettil engineyengilum ethiyaal mathiyaayirunnu prasavathinu ennulla swapnamaayirunnu…..

Bhargavikku prasavikkan ulla samayamaayi…. Angottu koduvarette ennu ammadue achanaya Makkunnyodu vivaram dharippichu… Maakkunni paranju evide aarudeyum prasavam nokkan pattilla….. enikkangine oru makalilla ennu…. Enne dhikkarichu poya aarkkum evide eni sthanamilla…….. ennokke parnju pulambi………
Angine eee njaan aaan veettil bhoojathanaayi…….. athoru charithra sambhavamaayi aaa naattil……….

Njaan chichi yennu vilikkunna ente ammakku … ammayude veettinaduthulla schoolil teacherayi joli kitti……. Achanu silonilum [Ceylon] …… ente kudumbham saambathikamaayi pacha pitikkan thudangi…. Ente paappan singaporil poyi………

Njaan valarnnu ormikkan thakka prayamayappolaanu enikku manassilaayathu… ente veettil 2 ACHAMMAMAR undenna vivaram…… pakshe enikku prayapoorthi aayappozhannu sariyaaya kaaryam manassilaayathu….
Ente achachante 2 bharyamaarayirunnu avar…. Oral veluthittum matte aal karuthittum….
Velutha achammakku adukkala ozhikeyulla grihabharanavum…. Karutha achammakku adukkala bharanavum…………..
Veluctha achamma niram pole thanne sundariyum aayirunnu…. Veltha achammayude makanaanu ente achan Krishnan……… ente achanu oru elaya sahodaranum…. 3 sundarimaaraaya pengalmaarum undaayirunnu…….
Karutha achammakku oru makanum…. 4 pen makkalum undaaryirunnu…
Avarude makkal ellam karuthittum bhangi ellathavarum aaayirunnu…..

Njaan kutumbathile nedum thoonaaya krishnante makanaayathinaal enikku chila prathyeka paricharanangal karutha achachamma cheythu thannirunnennu njaan pilkkalathu manassilaakki……

Njangalude tharavaadu oala menja…. Kalimannu kondu theertha 2 nila maalikayaayirunnu…… veettinte ullil nalla marangal kondulla panikalaaryirunnu.. chuttum ummaravum… kadannu chellunna oru muri… athinte bhithiyellam maram kdondu theerthathaayirunnu… pinne valathottu edanaazhi avide oru kalavarayum… machum……….. edanaazhiyil ninnu purathekku ummaravum.. pinne oru thalam… thalam kazhinjaal adukkala……..
Pinne thattin puram……….. athinte mukalilum vere oru nila…… angine 3 nila veedaayirunnu….. moonnam nialayil poochakalum mattumaanurangiyrunnathu… randaam nilayil ente ammayum njaanum…… achan vannal achanum……..

Pinne kudumbathil ellarum adukkalyodu chernnu kidakkunna thalathilaaryirikkum raathri kidatham………
Ellarum nirannu kidakkum….. thalathinu randu vasavum thinnakalundu……
Thalathil ore oru kattilaanullathu… athil velutha achamma enna nattukarude kaali ammayi….. kidannurangum…..
Aa kattilil cheriya oru pakshapaatham undaayirunnu…. Achanmayude pen makkalude kuttikale kidathi urakkum…. Njaan thattin purathu ninnum rakshappettu achammayude koode kidakkan varumpozhaayirikkum….. hema, uma muthalaya kutti pattalangalude njaanumayulla yudhdham……
Velutha achammakku pen makkalude kuttikalodayrinnun valsalyam… enikkathu kandu nilkaan kazhiyumaaryirunnilla……..
Njaan velutha achammaye kalleduthu eriyukayum… dehopradravam cheyyukayum cheyyumaayirunnu…..
Oru divsam cheriya achammayude kayyinte puram kadichu polichu…..
Achammayude karachil kettu achan oodiyethi enikku nalla saappad thannu….

Velutha achamma paavamaayirunnu…. Avarude makkalum…. Perakuttikalum………
Avare velutha achamma athra snehichirunnilla……….. avarekondu kootuthal veettu paniyum, puram paniyum….. vayalile pani muthalayava…….. cheyyippikkumaayrunnu……. Atharathil nokkumpol velutha achamma dushta yaayirunnu……….
Ellam penmakkalude kuttikalkku………. Veettilekku panamayakkunna mootha makante kuttikalkkum bhaaryakkum onnumillaa…….. njan ottakku kandukittiyaal kalleduth eriyum….. enne pediyaayirunnu……….
Muslingal velutha achammaye KAALI THALLA ennayirunnu vilichirunnathu….
Cheriya achammayude peru lakshmi ennayirunnu… vilipperu enikkormayilla….

Njaan valuthayappol ente ammayodu chodichu entha checheee evide randu achammammaar…….. athinulla sariyaya utharam chichi paranju thannilla…..
Njaan oru kusrithikkaranum… urakkam thoongiyum aayirunnennu ente maatha pithakkal paranju kettittundu…….

Enikku schoolil pokan prayamayappol enne chichi padippikkunna vaduthala schoolilum …. Hema , uma ennivare veettinaduthulla kandampully schoolilum cherthu……… kandampully school kazhinju 2 naazhikayolom pokanam ente schooliekku…….. enne thalayilum tholathum kayatti… Karutha achammayude perakuttikal kondupokum…………

Annu njaan vicharichirunnu…. Enthanenne kandampully schoolil ayakkanjathu….

Eni namukku achammayilekku madangamm……..
Enikku prayamaayi……… kuttikalundaayi…… avaril oraalude kalyaanam kazhinju……. Njaan ente bharayayodu chodichu……… allengil paranju……
Ente achante achanu 2 bhaaryamaarundaayirunnu………….. ente achanum pappanum girl freindumaarundaayirunnu………. Enikku oru bharyayum koodi aayikkoode ennu………..
Namukku perakkuttikalundaakumpol avarkkum vilikkamallo………..
Velutha achammayennum Karutha achammayennu…………..

ക്ഷമിക്കണം - മലയാളം എഴുത്ത് വലിയ ശീലമില്ല….

Wednesday, June 25, 2008

grand children


pls c my grand children anjali, kevin etc....
anjali is in LKG and kevin is too small, so he is at home only.... anjali's mother is dr rekha and she is a chest specialist.... dreaming about overseas employment...... her mother, father and two sisters are doctors..... both sisters are in europe and far east....... she is dreaming her fortune since few years.......... now her husband is getting an offer in the gulf....ഐ ഹെര്ഡ് എ വീക്ക് ago [july end] that her hubby joined a firm in saudi....

kevin's father is a doctor and schooling for post graduation... so kevin right now with her mother at her place.... kevin usually do not smile.... very different boy.... always serious.... perhaps to me only..... but he is very sweet...... he calls appappaaa ..........
i wanted to bring anjali to my home... but she is tired after her schooling.... this evening i found her swinging.... she has a sister niveditha...we call her nikkutteee......... nikkutteeee is little reserved.... she is a pretty girl.... one year elder than anjali.....
today their mother asked me about the company her father propose to join... i said i shall find out.......... as long as he is a clean boy, the palce is ok for him... but rekha wants in a posh place with lot of freedom.......... she thinks often that both of her sisters are abroad and they never bothered to take her.... now her husband wants to go first.... later she can join with her kiddies...........
so, who will take care of my health! no problem i shall adjust with other doctor friends.... let her materialize her dreams.........
according to latest inforamtion i hv rekha's hubby took an employment in saudi......... so, she can go there with her kids any moment......
rekha's father is a physician..... he also used to take care of my health... but i dont go to him often... as he never prescrible medicines and used to tell me that i am alright........ in some cases i used to take his advices too..... he has lot of clinical experience and he runs a large hospital too..... i also work for him.... so he is much concerned about my health..... after having these many doctors as freinds, i feel that i am ill....... my wife beena jee used to tell me that i am OK and dont go to doctors unecessarily..... my sweet hear beena jee also is a good doctor.... first of all i used to consult with her only.... later only i go to others.....
last week i had severe constipation..... beena jee only treated me..... she is practicing ayurveda and allopathic..... and very experienced....
ബീനാജീ ആരനെന്നരിയാമോ? എന്റെ ശ്രീമതി തന്നെ.... last week i told her that my finger was touched to the teeth of our dog... i was rather afraid... my wife beena jee told me.... no problem.... put a plaster ...... ഒളുക്ക് ഒന്നും ഒരു പ്രസ്നാമില്ല... വളര്‍ത്തു മൃഗങ്ങാലകുംപോള്‍ മാന്തലും കടിക്കലും ഒക്കെ ഉണ്ടാകുമത്രേ... എനിക്ക് ധൈര്യം പകരുന്നതും അവള് തന്നെ....but i felt there was nothing on my finger.... once while a snake passed by our home i felt that i got the bite.... all creatures used to bite me..... a month ago while i was plucking flowers for my dear god.... an insect bit me...... then i said my god..... സീ i am collecting flowers for you and why these insects bite me...... the lord said, u go and do your duty........ then i felt comfort.... this evening i was found unwell and i did not want to go to office.... beena jee told me after touching my face..... you are alright now and go and work...... my life continues like this......

എന്ടെ ഡോക്ടര്‍


എന്ടെ ആരോഗ്യം നോക്കുന്ന കുറെ ഡോക്ടര്മാരുണ്ട്. ഞാന്‍ അവര്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട്.

അവരിരോലാണ് ഡോക്ടര്‍ രേഖ ... അവള്‍ ദുഖിതയാണ്. അവളുടെ പുരുഷന്‍ അന്ഗ്ന്ഗകലെ ഡല്‍ഹിയില്‍ .... ഇവിടെ രേഖ രണ്ടു കുട്ടികലോടോത് അച്ചന്നമ്മമാരുടെ കൂടെ വസിക്കുന്നു. രേഖ ഇസ് ആന്‍ അല്ലോപതിക് ഡോക്ടര്‍.... എനിക്ക് ഒന്ല്യ്നിലും ഫോണിലും കൂടി ചികിത്സ കിട്ടാറുണ്ട്‌......പിന്നെ എന്ടെ അയല്‍വാസിയും കൂടെയാണ്.
rekha's husband recently got a job in gulf....... [during the month of july -08] and she is happy and might fly there any moment....
ഇവര്‍ കൂടാതെ എനിക്ക് ആയുര്‍വേദ ഡോക്ടറായ ഷീബയും, ഹോമിയോ ഡോക്ടര്‍ ആയ ജോസേഫേട്ടനും കൂട്ടിനുണ്ട്. പോരാതെ എന്ടെ തൊട്ടടുത്ത വീട്ടിലെ ഡോക്ടര്‍ ചന്ദ്രശേഖരനും എന്ടെ ആരോഗ്യത്തില്‍ ഉത്കണ്ടാകുലരാന് .... ഞാന്‍ മരുന്ന് കഴിച്ചു തുടങ്ങി ആരോഗ്യം വരുന്നതു വരെ ഇവരോട് ഓരോന്ന് ചോദിച്ചും കൊണ്ടിരിക്കും... അതെന്റെ പ്രകൃതമാണ്. എന്ടെ വീട്ടിനു ചുറ്റും ആസ്പത്രികളും ഡോക്ടര്‍മാരും ആണ് /// ഡോക്ടര്‍ പ്രകാശന്‍ [ENT] Dr Janardanan and Dr Krishnakumar [dentists] Dr Binu alappat [MD ay] Dr Chandrasekhar MRCP... thudangiya pragalbhar und....

എന്റെ ബ്ലോഗ് സുഹ്രിതുക്കള്‍ക്ക്





ബ്ലോഗ് വായനക്കാര്‍ക്ക്‌
സുപ്രഭാത സൂര്യന്‍ ഭൂമിയെ ചുട്ടുപൊള്ളിക്കുനു.....ആരോടോ പക തീര്‍ക്കാനെന്ന പോലെ...എങ്കിലും ഒരു നല്ല പ്രതീക്ഷ......ഒരു നല്ല ദിവസത്തിനായ്......പ്രതീക്ഷകളില്ലാതെന്തു ജീവിതം,അതു തന്നയല്ലോ ജീവിത വിജയവും.ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു...
നിറഞ്ഞ സ്നേഹത്തോടെ സ്വന്തം ജെപി

Tuesday, June 24, 2008

വെളുത്ത അച്ചമ്മ - കറുത്ത അച്ചമ്മ

എഴുതി കൊണ്ടിരിക്കുമ്പോള്‍ പബ്ലിഷ് ചെയ്യാന്‍ പറ്റാതെ എല്ലാം പോയി.
is there any option for saving frequently.... reader of this blog may kindly advise.....
i lost almost two pages......
i am a beginner........... appreciate if anybody can give assistance over the fone...... and fone number may be given.........

ഷാപ്പിലെ

വടക്കേലെ ചെക്കന്‍ പറഞ്ഞു മുത്തു ഉണ്ണിയേയും ശ്രീരാമനെയും കഴ്ചബന്ഗ്ലാവ് കാണിക്കാന്‍ കൊണ്ടുപോയത്രേ.
ഏത് മുത്തു ഏത് ഉണ്ണി?
അതേയ് നമ്മുടെ ഷാപ്പിക്കരോടെതെ മുത്തുവും ഭാര്‍ഗവി ടീച്ചറുടെ മകന്‍ ഉണ്ണിയും...
ആ എപ്പോ പിടി കിട്ടി . എന്നിട്ട് കഴ്ചബങ്ങലവ് കാനിച്ചുകൊടുതോ?
ആ രണ്ടു പിള്ളേരെയും പട്ടിച്ച്ചത്രേ ... കുന്നംകുളത്തുള്ള ജവഹര്‍ സിനിമക്കൊട്ടയില്‍ മൃഗങ്ങലോക്കെയുള്ള സിനിമ കാണിച്ചു കൊടുത്തു പറഞ്ഞത്രേ... ഇതാ കാഴ്ച്ചബന്ഗ്ലാവ് എന്ന്.....
ഉണ്നീടെയും ശ്രീരാമന്റെയും കയ്യില്‍ ടീച്ചര്‍ കൊടുത്ത കാസെല്ലാം മുത്തു വാങ്ങിയത്രെ...
ടീച്ചറും വിസ്വസിച്ചത്രേ കുട്ട്യോളെ അനുജന്‍ മുത്തു കഴ്ചബങ്ങലവ് കൊണ്ടു പോയി കാണിച്ച കഥ ....
വീട്ടുകാരും പറഞ്ഞു നല്ല സ്നേഹമുള്ള അമ്മാമന്‍... മരുമക്കളെ സ്വന്തം കുട്ട്യോളെ പോലെ ലാളിക്കുന്നു...
"എടാ ഉണ്ണ്യേ മോനവിടെ ആനയെയും കുതിരയേയും ഒട്ടകതിനെയും എല്ലാം കണ്ടോ മോനേ?"
ആ ഞങ്ങള്‍ പിന്നെ പുലിയേയും കടുവയേയും പാമ്പിനെയും എല്ലാം കണ്ടു.........
പിന്നെ എന്റെ ചേച്ച്യേ കഴ്ചബ്ബങ്ങലാവില്‍ വല്യ ഇരുട്ടായിരുന്നു. മൃഗങ്ങളെ മാത്രമെ ഞങ്ങള്ക്ക് കാണാന്‍ പറ്റിയുള്ളൂ.
ഇടക്ക് മുത്തു ബീഡി വലിക്കാന്‍ പോയപ്പോള്‍ ഓനെ കാണാന്‍ പറ്റാതെ സ്രീമോന്‍ കരയാന്‍ തുടങ്ങി.. അപ്പോഴേക്കും മുത്തു വന്നു... ഞങ്ങള്ക്ക് പരിപ്പുവടയും , ചായയും, പിന്നെ കാജ ബീഡിയും തന്നു...
"അമ്പടാ .... എടാ മുത്ത്വോ എവിടെക്കട എന്റെ കുട്ട്യോളെ നീ കൊണ്ടുപോയെ.. കുട്ട്യോള് പറഞ്ഞ പുരാണം കെട്ട് ചേച്ചി അമ്പരന്നു.

velanjattan

വേലഞാട്ടന്‍ , സെഖരഞാട്ടന്‍, മുത്തു, ചേച്ചി എന്ന എന്റെ പെറ്റമ്മ, നാണിയമ്മായി എന്ന എന്റെ അമ്മൂമ്മ ...... മാക്കുന്നിയെട്ടന്‍ എന്ന എന്റെ മുത്തശ്സന്‍ - എന്നിവരായിരുന്നു എന്റെ ചെരുവത്ത്താനി ചരടുകള്‍ ....
വേലഞാട്ടന്‍, സെകരഞ്ഞട്ടന്‍, മുത്തു എന്നിവര്‍ എന്റെ അമ്മമാന്മാരായിരുന്നു. അതില്‍ ഇളയവന്‍ മുത്തു ............... ഞാന്‍ ഇളയ അമ്മാമനെ പേരു ചൊല്ലിയായിരുന്നു വിളിച്ചിരുന്നത്... എന്നെ വേണ്ടാത്തതെല്ലാം പഠിപ്പിച്ചിരുന്നത് മുതുവായിരുന്നു. മുത്തു എങ്ങിനെ ആരെ വിളിക്കുന്നു അതുപോലെയാ ഞാനും എന്റെ അനുജന്‍ ശ്രീരാമനും വിളിച്ചിരുന്നത്.
കള്ളുകുടി - ബീഡി വലി - മുറുക്കല്‍ - മുതലായ ശീലങ്ങള്‍ ഞങ്ങളെ ചെറുപ്പത്തില്‍ തന്നെ സീളിപ്പിച്ചു. എനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവും മുത്ത്തുവിനോടയിരുന്നു.
ഞാന്‍ വലുതായപ്പോള്‍ എനിക്ക് എന്ത് ചോദിച്ചാലും വാങ്ങിതരുമായിരുന്നു.
അദ്ദേഹം ജോലിയില്‍ നിന്നു വിരമിച്ചു അധിക കാലം കഴിയുന്നതിനു മുന്പ് പ്രേതമായി. ഞാന്‍ അന്ന് കുറെ കരഞ്ഞു. അച്ചനും, അമ്മയും, അമ്മായിയും, കുടുംബത്തില്‍ പലരും പ്രേതമയിട്ടും ഞാന്‍ കരഞ്ഞിരുന്നില്ല.
[തുടരും]

പ്രേതങ്ങള്‍

ചെരുവത്ത്താനി വിശേഷങ്ങള്‍ ഞാന്‍ കുറച്ചു ദിവസം മുന്പ് പറഞ്ഞുവല്ലോ?
അവിടെ മൂന്നു പ്രേതങ്ങള്‍ ഉണ്ടായിരുന്നു. അടുട്ത്ത്ത പ്രേതം ഞാനാണ് . അച്ഛന്‍ - അമ്മ - അമ്മായി എന്നിങ്ങനെ മൂന്നു പ്രേതങ്ങള്‍ അവിടെ വിഹരിക്കുന്നു.
ഞങ്ങളുടെ കുടുംബത്തില്‍ സാധാരണ ആണുങ്ങള്‍ അരുപതിനപ്പുരം കടക്കാറില്ല . അങ്ങിനെയനെങ്ങില്‍ എന്റെ നിയോഗം ആയി.
ചേച്ചിയെന്ന പെറ്റമ്മയെ കയ്യലയിലൂല്ല ഇരുട്ടുമുരിയിലയിരുന്നു വയസ്സുകാലത്ത് തലച്ചിരുന്നത്. അമ്മായിയെ അടുക്കലക്കടുത്തുള്ള ഫോര്‍ വാതിലുകലിന്റെ ഇടക്കും. അച്ചന്‍ രാജകീയമായി ഞങ്ങളുടെ ഏറ്റവും നല്ല കിടപ്പുമുറിയില്‍ കിടന്നു പ്രേതമായി.
ഇപ്പോഴിതാ അവിടെ വേറെ ഒരു അമ്മായി പ്രേതമാകാന്‍ വന്നിരിക്കുന്നു. അങ്ങിനെയനെങ്ങില്‍ എനിക്കെങ്ങനെ പ്രേതമാകാന്‍ പറ്റും.
ഞാന്‍ ഇപ്പോള്‍ താമസിക്കുന്നത് ത്രിസ്സിവപെരൂരിലനെങ്ങിലും എന്റെ പ്രേതത്തെ ഇങ്ങോട്ട് തന്നെയായിരിക്കും കൊണ്ടുവരിക.
കൃഷ്ണാ ഗുരുവായൂരപ്പാ എന്താ എന്നെ അങ്ങോട്ട് വിളിക്കാതെ? എന്റെ സമയമായില്ലേ. ഈ കര്‍ക്കിടകം ആവുമ്പോഴേക്കും എന്നെ വിളിക്കേനെ.
ശേഷം പിന്നെടെഴുതാം.

സുകുമാരേട്ടന്‍ എന്ന ചേട്ടന്‍...

സുകുമാരേട്ടനെ പറ്റി....കുറെ പരയനുട്....
പിന്നീടൊരിക്കല്‍ പറയാം...

Monday, June 23, 2008

ചെരുവത്ത്താനി


ഞാന്‍ വളര്‍ന്നു വലുതായ ഗ്രാമമാണ് - ചെരുവത്ത്താനി. കുന്നംകുളത്ത് നിന്ന് നാല് കിലോമീറെര്‍ പടിഞ്ഞാറ് ഉള്ള ഒരു കൊച്ചു ഗ്രാമം. ഞാന്‍ വല്ലപ്പോഴുമേ അവിടെ പോകാറുള്ളൂ. പണ്ടവിടെ എന്റെ ചേച്ചി ഉണ്ടായിരുന്നു. [ഞാന്‍ അമ്മയെ ചേച്ചി എന്നാ വിളിച്ചിരുന്നത് ] ആ കഥ പിന്നീട് പറയാം . ഇന്നവിടെ എന്റെ അനുജനും കുടുംബവും ആണുള്ളത്. ഏതായാലും pettammakkulla സ്നേഹം ആര്ക്കും ഉണ്ടാവില്ലല്ലോ. ചേച്ചി എന്നെ എന്ത് പറഞ്ഞാലും ഉള്ളില്‍ എന്നെ ഇഷ്ടമായിരുന്നു.

ഇന്നലെ ഞാന്‍ എന്റെ ഓര്‍ക്കുട്ട് സുഹൃത് സന്തോഷിനെയും കൂട്ടി അവിടെ പോയി. രസകരമായ ശേഷമുള്ള വിശേഷങ്ങള്‍ പിന്നീട് പറയാം. ഉച്ചച്ചയൂനു കഴിഞ്ഞാല്‍ എനിക്കൊന്നു മയങ്ങങ്ങനുള്ള സമയമായി.

ഇതിന് ശേഷമുള്ള ഭാഗം വേറെ എഴുതാം..... [ഭാഗം 2 കാണുക]

Sunday, June 22, 2008


ഇന്ന് ഞാന്‍ കപ്ലിയങ്ങാട് പോയി. അവിടത്തെ കുളം ഇതാണ്..